Breaking

Tuesday, August 28, 2018

സംഘികളായി മുദ്രകുത്തി വായടപ്പിക്കാൻ 'കേരള സ്നേഹി'കളുടെ ശ്രമം.. പിണറായിയെ ഉപദേശിച്ച് ബൽറാം

കോഴിക്കോട്: പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ കൈപിടിച്ച് ഉയർത്താൻ സാധ്യമായ വഴികളിൽ നിന്നെല്ലാം സഹായം സമാഹരിക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ 700 കോടിയോളം രൂപയെത്തിക്കഴിഞ്ഞു. എന്നാൽ പുതിയ കേരള നിർമ്മാണത്തിന് അതൊന്നും പോര തന്നെ. വിദേശ മലയാളികൾ അടക്കമുളളവരോട് ഒരു മാസത്തെ ശമ്പളം സംഭാവനയായി തരാൻ അഭ്യർത്ഥിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. മൂന്ന് ദിവസത്തെ

from Oneindia.in - thatsMalayalam News https://ift.tt/2PGGqb0
via IFTTT