കൊച്ചി: പ്രളയ മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് പടന്നയില്‍ നിന്നുള്ള യുവ സംഘത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായി. സംസ്ഥാനത്ത് വന്‍ ദുരിതം വിതച്ച പ്രളയത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാന്‍ നൂറോളം ചെറുപ്പക്കാരാണ് പടന്നയില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയത്. കൊച്ചിയിലും ഇവര്‍ സജീവമാണ്. എറണാകുളം, ചെങ്ങന്നൂര്‍, ആലപ്പുഴ കേന്ദ്രീകരിച്ചാണ് പടന്നയില്‍ നിന്നുള്ള യുവാക്കള്‍ പ്രവര്‍ത്തിച്ചത്.
from Oneindia.in - thatsMalayalam News https://ift.tt/2Pc7GNw
via IFTTT
Tuesday, August 28, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
കൊച്ചിയില്‍ തിളങ്ങിയത് പടന്ന ടീം; സന്നദ്ധ സേവനത്തിന് ഖത്തറില്‍ നിന്നെത്തി, ഇടപെടല്‍ ശ്രദ്ധേയം
കൊച്ചിയില്‍ തിളങ്ങിയത് പടന്ന ടീം; സന്നദ്ധ സേവനത്തിന് ഖത്തറില്‍ നിന്നെത്തി, ഇടപെടല്‍ ശ്രദ്ധേയം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News