Breaking

Saturday, August 11, 2018

ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും തുറന്നു; ഓരോ സെക്കന്റിലും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പെരിയാറിലേക്ക്

ചെറുതോണി: ഇടുക്കി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കകുയാണ്. വൃഷ്ടിപ്രദേശത്ത് അത് ശക്തമായ മഴയും തുടരുന്നു. ഈ സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കി വിടുക മാത്രമാണ് അധികൃതര്‍ക്ക് മുന്നിലുള്ള പോംവഴി. ഇതിന്റെ ഭാഗമായാണ് ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നത്. ആദ്യം ഒരു ഷട്ടര്‍ മാത്രം ആയിരുന്നു തുറന്നിരുന്നത്. ഷട്ടര്‍ നാൽപത് സെന്റീമീറ്റര്‍ മാത്രമേ ഉയര്‍ത്തിയിരുന്നുള്ളു.

from Oneindia.in - thatsMalayalam News https://ift.tt/2B93Lzc
via IFTTT