Breaking

Saturday, August 11, 2018

യുപിയിൽ 2 ഷെൽട്ടർ ഹോമുകളിൽ നിന്നായി 26 പെൺകുട്ടികളെ കാണാതായി; പിന്നിൽ ബിജെപി നേതാവും?

ലക്നൗ: രാജ്യത്തെ ഷെൽട്ടർ ഹോമുകളിലെ അന്തേവാസികൾ സുരക്ഷിതരല്ലയെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി ഉത്തർപ്രദേശിലെ പ്രതാപ്ഗറിലുള്ള അഭയകേന്ദ്രത്തിൽ നിന്നും 26 പെൺകുട്ടികളെ കാണാതായി എന്ന വാർത്തയാണ് വരുന്നത്. കുഞ്ചിത്തണ്ണിയില്‍ നിന്ന് വീണ്ടും സ്ത്രീയുടെ ഉടല്‍!! കൈപ്പത്തിയും അരയ്ക്ക് താഴേക്കും ഇല്ല!! ദുരൂഹത ബിഹാറിലെ മുസ്സാഫർപുർ ഷെൽട്ടർ ഹോമിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ

from Oneindia.in - thatsMalayalam News https://ift.tt/2P2qfVs
via IFTTT