Breaking

Sunday, September 19, 2021

സുരേഷ് ഗോപിയെ മുന്നില്‍നിര്‍ത്താന്‍ കേന്ദ്രം; സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി?

തിരുവനന്തപുരം∙ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി സംസ്ഥാന ബിജെപിയെ ചലിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം. സംസ്ഥാന നേതൃത്വത്തിനെതിരെ സമീപകാലത്തുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. Suresh Gopi, BJP, Manorama News

from Top News https://ift.tt/3AA7bVy
via IFTTT