Breaking

Sunday, September 19, 2021

ആ പെൺകുരുന്നിന്റെ ദേഹം നായ്ക്കൾ കടിച്ചു തിന്നിരുന്നു; ഞെട്ടലാണ് ‘മോക്ഷ’യുടെ കഥ

ഒരു സ്വകാര്യ ബാങ്കിൽ ലോൺ റിക്കവറി ഓഫിസറായാണ് ആശിഷ് ജോലി ചെയ്തിരുന്നത്. തിരക്ക് അധികരിച്ചതോടെ കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ചു. കൂടുതൽ സമയം മോക്ഷയ്ക്കു വേണ്ടിയുള്ള പ്രവർത്തനത്തിൽ സജീവമാണ് അദ്ദേഹം. മൃതദേഹം സംസ്കരിക്കുക മാത്രമല്ല, സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും മോക്ഷ ഏറ്റെടുക്കും. കരയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്യും.

from Top News https://ift.tt/3EudJrf
via IFTTT