Breaking

Thursday, September 9, 2021

അന്ന് കൊടുംദാരിദ്ര്യം; ഇടാൻ ചെരുപ്പില്ല, നല്ല വസ്ത്രമില്ല; ഇന്ന് 5000 കോടിയുടെ അധിപൻ

കോയമ്പത്തൂരിനടുത്ത് പുതൂരിൽ കൃഷിഭൂമി സ്വന്തമായില്ലാത്ത കർഷകത്തൊഴിലാളികളുടെ മകനാണ് വേലുമണി. കോളജ് പഠന കാലത്ത് ചെരുപ്പില്ല, പാന്റ്സ് ഇല്ല. കഷ്ടപ്പെട്ടു പഠിച്ച് കെമിസ്ട്രി ബിഎസ്‌സി പാസായി. മുംബൈയിലേക്കു വണ്ടി കയറിയ അദ്ദേഹം കഠിനാധ്വാനത്തിലൂടെ എത്തിപ്പിടിച്ചത് സ്വപ്നതുല്യമായ നേട്ടങ്ങൾ...

from Top News https://ift.tt/38R79MT
via IFTTT