Breaking

Tuesday, September 21, 2021

3.5 കോടിയുടെ കണ്ണമ്പ്ര റൈസ് പാര്‍ക്ക് അഴിമതി; സിപിഎമ്മില്‍ അച്ചടക്ക നടപടി

പാലക്കാട് ∙ 3.5 കോടിയുടെ പാലക്കാട് കണ്ണമ്പ്ര റൈസ് പാര്‍ക്ക് അഴിമതിയിൽ സിപിഎമ്മില്‍ അച്ചടക്ക നടപടി സി.കെ.ചാമുണ്ണിയെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റിയില്‍ തുടരും. റൈസ് പാര്‍ക്ക് കണ്‍സോര്‍ഷ്യം സെക്രട്ടറി ആര്‍.സുരേന്ദ്രനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ചാമുണ്ണിയുടെ ബന്ധുവാണു സുരേന്ദ്രന്‍. പാര്‍ട്ടി ഫണ്ട് തിരിമറി | CPM Leaders | Palakkad | Manorama News

from Top News https://ift.tt/3AsX6tN
via IFTTT