Breaking

Thursday, July 15, 2021

വനംവകുപ്പിനെ തള്ളി മന്ത്രി റോഷി; കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് നിലപാട്

ഇടുക്കി∙ വിവാദ റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ച കര്‍ഷകര്‍ക്കെതിരെ കേസ് എടുക്കണമെന്ന നിലപാട് സര്‍ക്കാരിന് ഇല്ലെന്നു മന്ത്രി റോഷി അഗസ്റ്റിന്‍. കര്‍ഷകര്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. | Roshy Augustine, Tree Felling, Idukki, Forest Department, Manorama News

from Top News https://ift.tt/36DSdk5
via IFTTT