Breaking

Sunday, February 28, 2021

ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍?; നിർദേശം ബിജെപി കേന്ദ്രനേ‍തൃത്വത്തിന്റേത്

കൊച്ചി∙ ബിജെപിയിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ. | Thrippunithura ​| E Sreedharan | BJP | Kerala Assembly Elections 2021 | Manorama Online

from Top News https://ift.tt/3ktMDH6
via IFTTT