Breaking

Tuesday, February 23, 2021

കോഴിക്കോട് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പൊള്ളലേറ്റു; നില ഗുരുതരം

കോഴിക്കോട്: നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിൻ, ഷാലീസ് എന്നിവർക്കാണ് പൊള്ളലേറ്റത്. പുലർച്ചെ രണ്ടരയോടെ വീട്ടിൽ നിന്ന് തീയുയർന്നതു കണ്ട നാട്ടുകാർ ഇവരെ തീയിൽനിന്ന് പുറത്തെടുക്കുകയായിരുന്നു.വീടിന്റെ ഒരു മുറി പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നാലുപേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്. Content Highlights:Four members of a family caught fire


from mathrubhumi.latestnews.rssfeed https://ift.tt/3aJTU2w
via IFTTT