തലശ്ശേരി: വ്യാഴാഴ്ചത്തെയും വെള്ളിയാഴ്ചത്തെയും സിനിമാപ്രദർശന പട്ടികയിൽ മാറ്റം. 25-ന് ലിബർട്ടി സ്യൂട്ടിൽ ഉച്ചയ്ക്ക് 1.45-ന് പ്രദർശിപ്പിക്കാനിരുന്ന ജയരാജിന്റെ ചിത്രം ഹാസ്യം വൈകീട്ട് അഞ്ചിന് ലിബർട്ടി ലിറ്റിൽ പാരഡൈസിലായിരിക്കും. ലിബർട്ടി ലിറ്റിൽ പാരഡൈസിൽ അതേസമയം പ്രദർശിപ്പിക്കാനിരുന്ന ചിത്രമായ ഡെസ്റ്ററോ ഉച്ചയ്ക്ക് 1.45-ന് ലിബർട്ടി സ്യൂട്ടിൽ പ്രദർശിപ്പിക്കും. ലിബർട്ടി സ്യൂട്ടിൽ നാലുമണിക്കുള്ള ചിത്രം ലോൺലി റോക്കിന്റെ പ്രദർശനം 4.15-ലേക്കും മാറ്റി. 26-ന് നാലുമണിക്ക് ലിബർട്ടി സ്യൂട്ടിൽ പ്രദർശിപ്പിക്കാനിരുന്ന ചുരുളി വൈകീട്ട് ഏഴിന് ലിറ്റിൽ പാരഡൈസിലായിരിക്കും. അതേസമയം ലിറ്റിൽ പാരഡൈസിൽ പ്രദർശിപ്പിക്കാനിരുന്ന നെവർ ഗോണ സ്നോ എഗെയ്ൻ എന്ന സിനിമയുടെ പ്രദർശനം വൈകീട്ട് നാലിനേ ലിബർട്ടി സ്യൂട്ടിലും നടക്കും. പ്രദർശനക്രമത്തിലെ മാറ്റങ്ങൾ അനുസരിച്ചായിരിക്കും റിസർവേഷനുകൾ സ്വീകരിക്കുക. മേളയിൽ ഇന്ന് ലിബർട്ടി സ്യൂട്ട്: രാവിലെ 9.15-ന് സരി മിസ്ക്, 11.30 സ്ഥൽപുരാൺ, 1.45 ഡെസ്റ്ററോ,4.15 പിഡ്ര സോള, 6.00 ലാൻ സെ ലൈ ചെ. ലിബർട്ടി ഗോൾഡ് : 9.30-ബേണിങ്,12.45 മയൂർ ജൊൻജൽ, 3.15 വാസന്തി, 6.00 ബിരിയാണി. ലിറ്റിൽ പാരഡൈസ് : 9.30-ന് 200 മീറ്റേഴ്സ്,12.15 ബാൽക്കണി ടി ഭഗവാൻ, 2.30 മാളു, 5.00 ഹാസ്യം,7.30മ പ്ലാറ്റ്സ് പിസ് ബേബി. പാരഡൈസ് : 9.45 കുതിരൈവാൽ, 1.30 അറ്റൻഷൻ പ്ലീസ്,4.15 ലൈല ഓർ സാത് ഗീഥ്, 6.30 വാങ്ക്. മിനി പാരഡൈസ്: 11.00 ഫോർ എവർ മൊസാർട്, 2.00 കരി,4.30 അരവിന്ദൻ സ്മാരക പ്രഭാഷണം (റെക്കോഡഡ്). മൂവി ഹൗസ് : 9.45 എറ്റെ 85, 12.00 വൈഫ് ഓഫ് സ്പൈ, 2.45 ദ മാൻ ഹു സോൾഡ് സ്കിൻ, 5.30 ഡിയർ കോമ്രേഡ്സ്. Content Highlights:IFFK 2021 Thalassery edition, Biriyani, Haasyam, Vanku, Film Festival
from mathrubhumi.latestnews.rssfeed https://ift.tt/3sosBAH
via
IFTTT