Breaking

Tuesday, February 23, 2021

മുൻ എംഎൽഎ ബി.രാഘവൻ അന്തരിച്ചു

തിരുവനന്തപുരം ∙ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ബി.രാഘവൻ അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. | B. Raghavan | Manorama News

from Top News https://ift.tt/3aK4oib
via IFTTT