Breaking

Friday, September 18, 2020

മഹാനായ നേതാവും വിശ്വസ്തനായ സുഹൃത്തും മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ട്രംപ്

വാഷിംങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മഹാനായ നേതാവും വിശ്വസ്തനായ സുഹൃത്തുമെന്നാണ് മോദിയുടെ 70ാം പിറന്നാളിൽ ആശംസകൾ നേർന്നുകൊണ്ട് ട്രംപ് കുറിച്ചത്. I would like to extend best wishes and a very happy 70th birthday to the Prime Minister of India, @narendramodi. Many happy returns to a GREAT LEADER and loyal friend! pic.twitter.com/CWlVkHk16X — Donald J. Trump (@realDonaldTrump) September 17, 2020 നമസ്തേ ട്രംപ് പരിപാടിയിൽ മോദിയ്ക്കും ഭാര്യ മെലാനിയ ട്രംപിനും ഒപ്പം നിൽക്കുന്ന ചിത്രവും ട്രംപ് ആശംസയോടൊപ്പം പങ്കുവെച്ചു. സെപ്റ്റംബർ 17 വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിക്ക് 70 വയസ് പൂർത്തിയായത്. Content Highlight: Great Leader And Loyal Friend, Trumps Birthday Wish For Modi


from mathrubhumi.latestnews.rssfeed https://ift.tt/3mwUILX
via IFTTT