Breaking

Tuesday, March 12, 2019

മത്സരിക്കാൻ മാത്രമല്ല സംസാരിക്കാനും പ്രിയങ്കയില്ല; അണിയറയിൽ തന്ത്രങ്ങൾ മെനഞ്ഞ് പ്രിയങ്കാ ഗാന്ധി

ദില്ലി: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ കണ്ടത്. പ്രിയങ്കയുടെ വരവ് പാർട്ടിക്ക് പുത്തൻ ഉണർവേകുമെന്നും നിർണായക തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ സാന്നിധ്യം പാർട്ടിക്ക് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തലുകൾ. വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നും പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ പ്രിയങ്കാ ഗാന്ധിയുടെ പേര്

from Oneindia.in - thatsMalayalam News https://ift.tt/2Hti2rH
via IFTTT