Breaking

Tuesday, March 12, 2019

കുമ്മനം കേരളത്തില്‍ എത്തി! അഭിപ്രായ വോട്ടെടുപ്പില്‍ തരൂരിനെക്കാള്‍ മുന്നില്‍

തിരുവനന്തപുരം പിടിക്കാന്‍ മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്‍ രാജിവെച്ച് കേരളത്തില്‍ എത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. വലിയ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുമ്മനത്തിനായി ഒരുക്കിയത്. വിമാനത്താവളത്തില്‍ നിന്ന് തുറന്ന ജീപ്പില്‍ അദ്ദേഹം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് എത്തി. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് കുമ്മനത്തിന്‍റെ മടങ്ങി വരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശിര്‍വാദത്തോടെയാണ് അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിയായുള്ള മടങ്ങി

from Oneindia.in - thatsMalayalam News https://ift.tt/2HcdF5j
via IFTTT