Breaking

Tuesday, March 12, 2019

സിപിഎമ്മിന്റെ വിപി സാനുവിനൊപ്പമെന്ന് ജസ്ല മാടശ്ശേരി, ചാടി വീണ് ആക്രമിച്ച് കുഞ്ഞാലിക്കുട്ടി ആരാധകർ!

മലപ്പുറം: ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും മുസ്ലീം ലീഗ് പുഷ്പം പോലെ ജയിച്ച് കയറുന്ന മണ്ഡലമാണ് മലപ്പുറം. ലീഗ് സ്ഥാനാര്‍ത്ഥികള്‍ ലക്ഷം ഭൂരിപക്ഷം നേടുന്ന മണ്ഡലം. ഇത്തവണയും വിജയത്തില്‍ കുറഞ്ഞതൊന്നും മലപ്പുറത്ത് നിന്നും ലീഗ് പ്രതീക്ഷിക്കുന്നില്ല. മുസ്ലീം ലീഗിലെ ഏറ്റവും കരുത്തനായ നേതാവ് പികെ കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇത്തവണയും മലപ്പുറത്ത് മത്സരിക്കുന്നത്. സിപിഎമ്മിലെ ഇളംതലമുറക്കാരന്‍ വിപി സാനുവാണ് എതിരാളി. സാനുവിനെ

from Oneindia.in - thatsMalayalam News https://ift.tt/2HfDOjA
via IFTTT