Breaking

Tuesday, March 12, 2019

ബിജെപി തകര്‍ന്നടിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്; മൂന്ന് ശക്തികള്‍ മോദിക്കെതിരെ, അനുകൂല ഘടകങ്ങള്‍ രണ്ട്

ദില്ലി: അടുത്തിടെ പുറത്തുവന്ന സര്‍വ്വെ ഫലങ്ങളില്‍ ഒരുകാര്യം വ്യക്തമാണ്. 2014ല്‍ നേടിയ തിളക്കമാര്‍ന്ന വിജയം ബിജെപിക്ക് ഇത്തവണ ആവര്‍ത്തിക്കാന്‍ സാധിക്കില്ല. സിവോട്ടര്‍ സര്‍വ്വെയില്‍ പറയുന്നു എന്‍ഡിഎയ്ക്ക് 265 സീറ്റ് ലഭിക്കുമെന്ന്. ഇന്ത്യ ടിവി സര്‍വ്വെയില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് അവകാശപ്പെടുന്നു. ഇന്ത്യ ടുഡെ നടത്തിയ സര്‍വ്വെയില്‍ മോദി പ്രധാനമന്ത്രിയാകണമെന്ന് 52 ശതമാനം ആളുകള്‍ ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു. പുല്‍വാമ

from Oneindia.in - thatsMalayalam News https://ift.tt/2HrshwR
via IFTTT