Breaking

Tuesday, March 12, 2019

പട്ടാപ്പകൽ പെൺകുട്ടിയെ നടുറോഡിൽ തീകൊളുത്തി; ഞെട്ടിത്തരിച്ച് തിരുവല്ല

തിരുവല്ല: തിരുവല്ലയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി. അയിരൂർ സ്വദേശിനിയായ പെൺകുട്ടിക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 9 മണിയോടെ തിരുവല്ലയില്‍ പെണ്‍കുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് അടുത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ്  വയറില്‍ കുത്തി മുറിവേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. പെൺകുട്ടിക്ക് 85 ശതമാനത്തോളം

from Oneindia.in - thatsMalayalam News https://ift.tt/2HcdqXX
via IFTTT