Breaking

Tuesday, March 12, 2019

കടുത്ത അമർഷത്തിൽ പിജെ ജോസഫ്; സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് പ്രവർത്തകരുടെ വികാരം മാനിച്ചെന്ന് മാണി!

സീറ്റിലേക്ക് തന്നെ അവഗണിച്ചതിൽ കടുത്ത അമര്‍ഷമുണ്ടെന്ന് പിജെ ജോസഫ്. കേട്ടുകേള്‍വിയില്ലാത്ത വിധമാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയ്ക്ക് പുറത്തുനിന്നൊരാള്‍ മല്‍സരിക്കാന്‍ പാടില്ലെന്നത് അംഗീകരിക്കാനാകില്ല. റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ മല്‍സരിച്ചത് ജില്ല മാറിയല്ലേയെന്നും അദ്ദേഹം ചോദിച്ചു. കാക്കനാട് ആ​​ൾ​​ക്കൂ​​ട്ട കൊ​​ല​​പാ​​ത​​കം: ​പ​ത്തു​പേ​​ർ അ​​റ​​സ്റ്റി​​ൽ, സ​​ദാ​​ചാ​​ര ​കൊ​​ല​​പാ​​ത​​ക​​മെ​​ല്ലെ​​ന്ന് പൊ​​ലീ​​സ്, കൊ​​ല​​യ്ക്ക് കാ​​ര​​ണം പൂ​​ർ​​വ വൈ​​രാ​​ഗ്യംജോസഫ് വിഭാഗത്തിന്റെ എതിർപ്പ് മറികടന്നായിരുന്നു

from Oneindia.in - thatsMalayalam News https://ift.tt/2HgqjjH
via IFTTT