Breaking

Tuesday, March 12, 2019

ശബരിമല വിഷയം പ്രചാരണായുധമാക്കും, വിലക്കാൻ കമ്മീഷന് അധികാരമില്ലെന്ന് കെ സുരേന്ദ്രൻ

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശബരിമല വിഷയം ഉപയോഗിച്ചാൽ തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കേസെടുക്കുമെന്ന് വ്യക്തമാക്കിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബിജെപി. ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ശബരിമല പ്രശ്നം ഉയർത്തിക്കാട്ടരുതെന്ന് പറയാൻ ആർക്കും അവകാശമില്ല. സർക്കാർ നിലപാടിനെ ചോദ്യം ചെയ്യും. ഇത് ആർക്കും തടയാൻ കഴിയില്ലെന്നും കെ

from Oneindia.in - thatsMalayalam News https://ift.tt/2HvJc1d
via IFTTT