Breaking

Tuesday, March 12, 2019

ഒഡീഷയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പോരാട്ടം.... മികച്ച രണ്ടാം കക്ഷിയാര്?

ഭുവനേശ്വര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഒഡീഷയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കുകയാണ് ഏറ്റവും വലിയ രണ്ടാം കക്ഷി ആരായിരിക്കുമെന്ന കാര്യത്തിലാണ് പോരാട്ടം നടക്കുന്നത്. ബിജു ജനതാദളിനെയും നവീന്‍ പട്‌നായിക്കിനെയും പരാജയപ്പെടുത്താനാവില്ലെന്ന വിലയിരുത്തലിലാണ് ഈ നീക്കം. ബിജെപി സുപ്രധാന പ്രഖ്യപനങ്ങള്‍ ഒഡീഷയില്‍ നടത്തിയേക്കും. അതേസമയം കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനത്തിലാണ് ശ്രദ്ധിക്കുന്നത്. ദുര്‍ബലമായ പാര്‍ട്ടി ഘടകം കാരണം നിരവധി

from Oneindia.in - thatsMalayalam News https://ift.tt/2HoThNz
via IFTTT