Breaking

Wednesday, March 13, 2019

എഴ് വർഷത്തിനിടെ പീഡിപ്പിച്ചത് 200ലധികം യുവതികളെ, വിദ്യാർത്ഥിനികൾ മുതൽ യുവ ഡോക്ടർമാർ വരെ, ഞെട്ടൽ

ചെന്നൈ: തമിഴ്നാട്ടിനെ ഞെട്ടിച്ച പൊള്ളാച്ചി പീഡനകേസിൽ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. ഇരുന്നൂറിലധികം യുവതികളെ ലൈംഗിക അതിക്രമങ്ങൾക്കും ശാരീരിക പീഡനങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും ഇരയാക്കിയതായി പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കേസ് അന്വേഷണം തമിഴ്നാട് സിബിസിഐഡി ഏറ്റെടുത്തു. പ്രതികളായ തിരുനാവക്കരശ്, ശബരീഷ്, സതീഷ്, വസന്തകുമാർ എന്നിവർക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തു. എഴു വർഷത്തിനിടെയാണ് പ്രതികൾ ഇരുന്നൂറിലധികം പെൺകുട്ടികളെ

from Oneindia.in - thatsMalayalam News https://ift.tt/2HfsUdz
via IFTTT