Breaking

Wednesday, March 13, 2019

അഭിനന്ദൻ വർധമാൻ പാകിസ്താനിലും താരം.. ചായക്കടയിൽ 'ചായ കുടിക്കുന്ന അഭിനന്ദൻ', വൈറൽ

ഇസ്ലാമാബാദ്: അഭിനന്ദന്‍ വര്‍ധമാന്‍ എന്ന പേര് ഇന്ത്യയുടെ ചരിത്ര പുസ്തകത്തില്‍ എക്കാലവും അഭിമാനത്തോടെ ഓര്‍മ്മിക്കപ്പെടാനുളളതാണ്. പാകിസ്താന്റെ കസ്റ്റഡിയിലായ ശേഷം പിന്നീട് മോചിപ്പിക്കപ്പെട്ട അഭിനന്ദന് ഇന്ത്യയില്‍ ആരാധകര്‍ ഏറെയുണ്ട്. അഭിനന്ദനെ അനുകരിച്ച് മീശ വളര്‍ത്തുന്നവരും അഭിനന്ദനാല്‍ പ്രചോദിതരായി സൈന്യത്തില്‍ ചേരാന്‍ തയ്യാറെടുക്കുന്നവരുമുണ്ട്. എന്നാല്‍ ഇവിടെ മാത്രമല്ല അഭിനന്ദന് ആരാധകരുളളത്. അങ്ങ് പാകിസ്താനിലുമുണ്ട്. ''കുറ്റബോധം കൊണ്ട് മനസ്സ് വിതുമ്മി, ഞാൻ ക്രിസ്തുവിനെ ഓർത്തു''! പി ജയരാജനെ കുറിച്ച് അശോകൻ ചെരുവിൽ

from Oneindia.in - thatsMalayalam News https://ift.tt/2HzrTfX
via IFTTT