Breaking

Wednesday, March 13, 2019

ബംഗാളില്‍ സിപിഎം , കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍! രണ്ട് എംഎല്‍എമാര്‍ ഉടനെത്തും

ബംഗാളില്‍ കോണ്‍ഗ്രസ്, സിപിഎം എംഎല്‍എമാരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. സംസ്ഥാനത്ത് ബിജെപിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചരണം നടക്കുന്നതിനിടെയാണ് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി നേതാക്കളുടെ കൂട്ടവരവ്. "എന്തിനാടാ ആ കൊച്ചിനോട് നീ ഇങ്ങനെ ചെയ്തത്" പെണ്‍കുട്ടിയെ തീവെച്ച പ്രതിയുടെ വീഡിയോ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത മേയറും മുന്‍ മന്ത്രിയുമായ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2HB8c7x
via IFTTT