ബോംഗോ: കിഴക്കന്‍ ബുര്‍ക്കിനോ ഫാസോയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് മരണം. മരിച്ചവരില്‍ നാല് പേര്‍ പോലീസുകാരാണ്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുര്‍ക്കിനോ ഫാസോയിലെ ബോംഗോ നഗരത്തിലാണ് സംഭവം. ഇവിടെ റോഡില്‍ സ്ഥാപിച്ചിരുന്ന ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. വിദൂരനിയന്ത്രിത ബോംബ് ഉപയോഗിച്ചാണ് ഭീകരര്‍ സ്‌ഫോടനം നടത്തിയിരിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2RtO7Cb
via IFTTT