Breaking

Thursday, December 6, 2018

കെ സുരേന്ദ്രന് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി നൽകി ഇൻസ്പെക്ടർ, പിന്നാലെ സസ്പെൻഷൻ

തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് പേരക്കുട്ടിയുടെ ചോറൂണിന് വന്ന തൃശൂര്‍ സ്വദേശിനി ലളിതയെ പ്രായം സംശയിച്ച് സന്നിധാനത്ത് വെച്ച് ആക്രമിച്ച സംഭവത്തിലാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അഴിയെണ്ണുന്നത്. ഭക്തയെ തടഞ്ഞതിന് പിന്നിലെ ഗൂഢാലോചന കെ സുരേന്ദ്രനടക്കമുളളവരുടേതാണ് എന്നാണ് പോലീസ് പറയുന്നത്. കെ സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍

from Oneindia.in - thatsMalayalam News https://ift.tt/2RCXVd5
via IFTTT