Breaking

Thursday, December 6, 2018

സര്‍ക്കാര്‍ താഴെ വീഴും! സൂചന നല്‍കി കേന്ദ്ര മന്ത്രി! ഏഴ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?

കര്‍ണാടകത്തില്‍ ബിജെപിക്ക് ഭരണത്തില്‍ ഏറാനുള്ള കേവലഭൂരിപക്ഷമുണ്ടായിരുന്നിട്ടും അവസാന നിമിഷം തന്ത്രപരമായ ഇടപെടലുകളിലൂടെ കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യത്തിലെത്തി ബിജെപിയെ പുറത്താക്കുകയായിരുന്നു.കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ഭരണം തിരിച്ചു പിടിക്കാന്‍ അന്നുമുതല്‍ ശക്തമായ ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ഓപ്പറേഷന്‍ ലോട്ടസ് എന്ന പേരില്‍ പണവും സ്വാധീനവും ഉപയോഗിച്ച് എംഎല്‍എമാരെ സ്വന്തം പക്ഷത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി കൊണ്ടുപിടിച്ച് തുടര്‍ന്നു. സര്‍ക്കാരില്‍

from Oneindia.in - thatsMalayalam News https://ift.tt/2QeYgWt
via IFTTT