Breaking

Thursday, December 6, 2018

ജോലി വർക്ക് ഷോപ്പിൽ... വലയിലാക്കിയത് വിദ്യാർത്ഥിനികളടക്കം ഇരുപതിലേറെ പേരെ; വീഡിയോ പകര്‍ത്തി പീഡനം

കടുത്തുരുത്തി(കോട്ടയം): കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് കേരളം മുക്തമായിട്ടില്ല. അതിനിടെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളടക്കം ഇരുപതിലേറെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പിടികൂടിയ വാര്‍ത്തയും പുറത്ത് വരുന്നത്. ഫേസ്ബുക്കില്‍ സൗഹൃദം സൃഷ്ടിച്ച് പിന്നീട് മൊബൈല്‍ നമ്പര്‍ സ്വന്തമാക്കും. ഈ സൗഹൃദം ഉപയോഗിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന വിരുതനെ പോലീസ് പിടികൂടിയത്

from Oneindia.in - thatsMalayalam News https://ift.tt/2Qi2EnS
via IFTTT