Breaking

Sunday, December 2, 2018

ശ്രീചിത്രന്‍റെ പേര് പറയാതിരുന്നതിന് പിന്നില്‍... ഒടുവില്‍ വെളിപ്പെടുത്തലുമായി ദീപ നിശാന്ത്

എസ് കലേഷിന്‍റെ കവിത മോഷ്ടിച്ചതാണെന്ന ആരോപണം ഉയര്‍ന്നത് മുതല്‍ ആരോപണ വിധേയയായ അധ്യാപിക ദീപ നിശാന്ത് ഉരുണ്ടുകളിക്കുകയായിരുന്നു. പച്ചയായ മോഷണമാണ് നടത്തിയതെന്ന് പൂര്‍ണ ഉറപ്പുണ്ടായിട്ടും ദീപ മാപ്പ് പറയാന്‍ തയ്യാറായിരുന്നില്ല.പകരം ഇങ്ങനെ പറഞ്ഞു, ഇപ്പോള്‍ ചില കാര്യങ്ങള്‍ തുറന്ന് പറയാനാകില്ല, കലേഷിന്‍റെ കവിതയല്ല അതെന്ന് താന്‍ തെറ്റിധരിക്കപ്പെട്ടു. ഒടുവില്‍ ചെയ്ത തെറ്റിന് കലേഷിനോട് മാപ്പും പറഞ്ഞു. അപ്പോഴും

from Oneindia.in - thatsMalayalam News https://ift.tt/2E6fajX
via IFTTT