Breaking

Sunday, December 2, 2018

'ഇത് ഞാന്‍ എടുക്കുന്നു'; അങ്ങനെ നായികക്കൊപ്പം നായകനും കുടുങ്ങി, തീവ്രത കൂടിയ പീഡനവുമല്ല - ജയശങ്കര്‍

കൊച്ചി: എസ് കലേഷിന്റെ കവിത മോഷ്ടിച്ച് അധ്യാപകകൂട്ടായ്മയുടെ മാഗസിനില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കിയ ദീപാ നിശാന്തിനും കൂട്ട് പ്രതി ശ്രീചിത്തിരനും നേരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പുകയുകയാണ്. മോഷണ ആരോപണത്തെ ആദ്യം നിഷേധിച്ച ഇരുവരും പിന്നീട് മാപ്പ് അപേക്ഷയുമായി രംഗത്ത് വന്നെങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ല. ബിജെപി കൂട്ടുകെട്ട് പിസി ജോര്‍ജ്ജിന് തിരിച്ചടിയാവുന്നു; പൂഞ്ഞാറില്‍ തന്നെ പണി കൊടുത്തത് കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2SqeU2d
via IFTTT