Breaking

Sunday, December 2, 2018

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ദയനീയമായി തകര്‍ന്നടിഞ്ഞു, അയ്യപ്പ ശാപമെന്ന് ശ്രീധരൻ പിളള

കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ പതിനായിരങ്ങളെ റോഡിലിറക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ വിശ്വാസികളുടെ നാമജപപ്രതിധേത്തെ വോട്ടാക്കി മാറ്റാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന ഇടതുപക്ഷമാകട്ടെ നേട്ടമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ സിപിഎം ദയനീയമായി തകര്‍ന്നടിഞ്ഞിരിക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന

from Oneindia.in - thatsMalayalam News https://ift.tt/2Sq2Jma
via IFTTT