Breaking

Sunday, December 2, 2018

കാളിദാസ് ജയറാമിന്റെ നായികയായി എസ്തര്‍ അനില്‍ എത്തുന്നു


കാളിദാസ് ജയറാമിന്റെ നായികയായി എസ്തര്‍ അനില്‍ എത്തുന്നു. ബാലതാരമായി സിനിമയിലേക്കെത്തി നായിക നടിയായി മാറിയ സുന്ദരിയാണ് എസ്തര്‍ അനില്‍. കാളിദാസ് ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയിലാണ് നായികയായി എത്തുന്നത്. 

മഞ്ജു വാര്യര്‍ അടക്കം ഒട്ടനവധി താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നു.
 



from Anweshanam | The Latest News From India https://ift.tt/2RtyWc7
via IFTTT