Breaking

Sunday, December 2, 2018

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിമ്പുവിന്റെ ‘വന്താ രാജാവാത്താന്‍ വരുവേ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന 'വന്താ രാജാവാത്താന്‍ വരുവേ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിമ്പു നായകനായി എത്തുന്ന ചിത്രമാണ് 'വന്താ രാജാവാത്താന്‍ വരുവേ'. ദീപാവലി ദിനത്തിലാണ് വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്.

ഐശ്വര്യലക്ഷ്മി ആണ് നായിക. ഒരു തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജോര്‍ജിയയില്‍ ആരംഭിച്ചു.


 



from Anweshanam | The Latest News From India https://ift.tt/2Q6Izk5
via IFTTT