96 എന്ന ചിത്രത്തിലൂടെ സ്‌കൂള്‍ പ്രണയത്തിന്റെ നൊസ്റ്റാള്‍ജിയ ഒരിക്കല്‍ കൂടി പ്രേക്ഷകഹൃദയങ്ങളില്‍ നിറച്ചു. ഇപ്പോഴിതാ ചിത്രത്തിലെ നായകന്‍ വിജയ് സേതുപതി തന്റെ ആദ്യപ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.നാലാം ക്ലാസ്സില്‍ പഠിക്കുമ്‌ബോഴാണ് ആദ്യമായി ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതെന്നും കൂട്ടുകാരനാണ് അത് പ്രണയമാണെന്ന് പറഞ്ഞു തന്നതെന്നും 'ലവ്' എന്ന വാക്ക് പോലും ആദ്യമായി കേള്‍ക്കുന്നത് അന്നാണെന്നും താരം പറഞ്ഞു.
നാലാം ക്ലാസ്സില്‍ പഠിക്കുമ്‌ബോഴാണ് സംഭവം നടക്കുന്നത്. എന്റെ 'ജാനു' ആ നാലാം ക്ലാസ്സുകാരിയാണ്. എന്നാല്‍ ഇന്ന് അവളുടെ പേരു പോലും തനിക്ക് ഓര്‍മയില്ല, വിജയ് സേതു പതി പറയുന്നു.
from Anweshanam | The Latest News From India https://ift.tt/2Sl8uBi
via IFTTT