Breaking

Sunday, December 2, 2018

ശബരിമല സ്ത്രീപ്രവേശനം.. വ്യത്യസ്ത നിലപാടുമായി നടി ഷീല.. വീഡിയോ

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം ചരിത്രത്തിന്‍റെ ഭാഗമാകാന്‍ എത്തിയത് നിരവധി സ്ത്രീകളാണ്. എന്നാല്‍ വിശ്വാസ സംരക്ഷകര്‍ എന്നവകാശപ്പടുന്ന പ്രതിഷേധകരുടെ അക്രമത്തെ തുടര്‍ന്ന് പമ്പയില്‍ നിന്ന് മുന്‍പോട്ട് പോകാന്‍ പോകാലും ആ സ്ത്രീകള്‍ക്ക് ഒന്നും കഴിഞ്ഞിട്ടില്ല. ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയും ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ കവിതയും പോലീസ് സംരക്ഷണത്തില്‍ സന്നിധാനം

from Oneindia.in - thatsMalayalam News https://ift.tt/2E6eWcB
via IFTTT