Breaking

Sunday, December 2, 2018

ഇ​ന്ത്യ​ന്‍ റി​പ​ബ്ലി​ക് ദി​നാ​ഘോ​ഷത്തില്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി

ന്യൂ​ഡ​ല്‍​ഹി: 2019 ല്‍ നടക്കാന്‍ പോകുന്ന ഇ​ന്ത്യ​യു​ടെ റി​പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്  സി​റി​ല്‍ റാം​പോ​സ മു​ഖ്യാ​തി​ഥി​യാ​കും. അ​ര്‍​ജ​ന്‍റീ​ന​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബു​വാ​നോ​സ് ആ​രീ​സി​ല്‍ ജി20 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​നെ റി​പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ച്ച​ത്. 

ഗാ​ന്ധി​യ​ന്‍ ആ​ശ​യ​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന വ്യ​ക്ത​യാ​ണ് റാം​പോ​സ. 2014 മു​ത​ല്‍ 2018 വ​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ച്ചി​രു​ന്നു.



from Anweshanam | The Latest News From India https://ift.tt/2FRgPv7
via IFTTT