Breaking

Sunday, December 2, 2018

ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ബാബരി സമ്മേളനം 4 ന്

കൊച്ചി :   ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 4ന് 'ബാബരി ഭൂമിയില്‍ ക്ഷേത്രമല്ല മസ്ജിദാണ് നീതി' എന്ന സന്ദേശമുയര്‍ത്തി ബാബരി സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് നാലിന് മറൈന്‍്രൈഡവില്‍ നടക്കുന്ന സമ്മേളനം  പോപ്പുലര്‍ ഫ്രണ്ട് ഓഫ്  ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി അഗ്നിവേശ്, മൗലാനാ മുഹമ്മദ് ഉമറൈന്‍ മഹ്ഫൂസ് റഹ്മാനി എന്നിവര്‍ പങ്കെടുക്കും. പി കെ സുലൈമാന്‍ മൗലവി, നിസാറുദീന്‍ മൗലവി, അര്‍ഷദ് മുഹമ്മദ് നദ്വി, കാഞ്ഞാര്‍ അബ്ദുള്‍ റസാഖ് മൗലവി, അനസ് റഹ്മാനി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



from Anweshanam | The Latest News From India https://ift.tt/2RpbNr6
via IFTTT