Breaking

Wednesday, November 28, 2018

സുരേന്ദ്രനെ നിലത്ത് നിർത്താതെ പറപ്പിച്ച് പോലീസ്, തെക്ക് വടക്ക് ഓട്ടം, പഴയ കേസുകൾ കുത്തിപ്പൊക്കി പണി

തിരുവനന്തപുരം: ശബരിമലയില്‍ ആചാര സംരക്ഷണത്തിന് എത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് ഈ മണ്ഡലകാലം കഷ്ടകാലമാണ്. കേസുകള്‍ കൊണ്ട് നട്ടം തിരിഞ്ഞിരിക്കുകയാണ് സുരേന്ദ്രന്‍. ഒന്ന് കഴിയുമ്പോള്‍ അടുത്തത് എന്ന പോലെയാണ് പഴയ കേസുകളൊക്കെ സുരേന്ദ്രനെ ഊരാക്കുടുക്കിലാക്കിയിരിക്കുന്നത്. ശബരിമല പ്രതിഷേധങ്ങളില്‍ മുന്നില്‍ നിന്ന നേതാവാണ് കെ സുരേന്ദ്രന്‍. സന്നിധാനത്ത് യുവതികളെ തടയാനും നെടുമ്പാശ്ശേരിയില്‍ തൃപ്തി ദേശായിയെ തടയാനും

from Oneindia.in - thatsMalayalam News https://ift.tt/2raDpVy
via IFTTT