Breaking

Thursday, September 13, 2018

കാലിഫോര്‍ണിയയില്‍ അക്രമി അഞ്ച് പേരെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്തു

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽഅഞ്ച് പേരെ വെടിവെച്ച് കൊന്ന യുവാവ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ബേക്കേഴ്സ് ഫീൽഡിലെ ചരക്ക് കമ്പനിയിൽ നടന്ന വെടിവെപ്പിൽ കൊലപാതകി തന്റെ ഭാര്യയേയും മറ്റൊരാളെയും ആദ്യം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മേയർഡോണി യങ്ബ്ലഡ് പറഞ്ഞു. തൊട്ടടുത്ത മറ്റൊരു കമ്പനിയിൽ ഒരാളെയും രണ്ട് പേരെ ഒരു വീട്ടിൽവെച്ചും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്ഇയാൾ സ്വയം നിറയൊഴിക്കുകയായിരുന്നു. Content Highlights:Gunman Kills five in Californias Bakersfield Before Taking Own Life


from mathrubhumi.latestnews.rssfeed https://ift.tt/2p3sGLD
via IFTTT