Breaking

Thursday, September 13, 2018

സമരത്തിനു പണം എവിടെ നിന്ന്?; കന്യാസ്ത്രീകൾക്ക് എതിരെ അന്വേഷണം

ജലന്തര്‍∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ അന്വേഷണവുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനിസഭ. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയും സന്യാസസഭയുടെ മദര്‍ ജനറലിനുമെതിരെ ഗൂഢാലോചന നടത്തിയെന്നാ

from Latest News https://ift.tt/2NHFDIG
via IFTTT