Breaking

Thursday, September 13, 2018

നവ കേരളത്തിനായി കുഞ്ഞിക്കൈകളും; സ്‌കൂളുകൾ നൽകിയത് 13 കോടി

തിരുവനന്തപുരം∙ പ്രളയബാധിതരെ പുനരധിവസിപ്പിക്കാനും നവകേരളം സൃഷ്ടിക്കാനുമായി സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തത് 12.80 കോടി രൂപ. രണ്ടു ദിവസമായി ഒന്നുമുതൽ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ കുട്ടികളിൽ നിന്നു ശേഖരിച്ച തുക ‘സമ്പൂർണ’ പോർട്ടലിൽ 12ന് വൈകിട്ട്

from Latest News https://ift.tt/2x5l1kn
via IFTTT