Breaking

Thursday, September 13, 2018

പഞ്ച് മോദി ചലഞ്ചുമായി മുന്നോട്ടെന്ന് എഐഎസ്എഫ്; പ്രതിഷേധം

കൊച്ചി∙ ‘ലോകാരാധ്യൻ’ എന്ന വാക്കിനും പഞ്ച് മോദി ചല‍ഞ്ചിനും പിന്നാലെ ഒാടുകയാണു സമൂഹമാധ്യമ ലോകം. ഇൗ പുത്തൻ സമരരീതിയെ അനുകൂലിച്ചും വിമർശിച്ചും പല തരത്തിലുള്ള ചർച്ചകൾ നടക്കുകയാണ്. എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസ്‍ലഫ് പാറേക്കാടൻ തുടങ്ങിവച്ച ‘പഞ്ച് മോദി ചലഞ്ചി’നെതിരെ ബിജെപിയും സംഘപരിവാർ സംഘടനകളും

from Latest News https://ift.tt/2MpUyTp
via IFTTT