Breaking

Thursday, September 13, 2018

ഇന്ധനവില വീണ്ടും വര്‍ധിച്ചു: തിരുവനന്തപുരത്ത് പെട്രോളിന് 84.32 രൂപ

കോഴിക്കോട്: ഇന്ധന വില ഇന്നും വീണ്ടും വർധിച്ചു. പെട്രോളിന് ഇന്ന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 84.32 രൂപയും ഡീസലിന് 78 .25 രൂപയുമാണ് ഇന്നത്തെവില. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 82.99 രൂപയും ഡീസലിന് 76.99 രൂപയും കോഴിക്കോട് പെട്രോളിന് 83.24 രൂപയും ഡീസലിന് 77 .26 രൂപയുമാണ് ഇന്നത്തെ നിരക്ക്.


from mathrubhumi.latestnews.rssfeed https://ift.tt/2p4vCro
via IFTTT