Breaking

Thursday, September 13, 2018

അന്വേഷണത്തില്‍ സഹകരിക്കും, 19ന് മുന്‍പ് കേരളത്തിലെത്തും: ഫ്രാങ്കോ മുളയ്ക്കല്‍

കൊച്ചി ∙ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് ആവര്‍ത്തിച്ച് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. പൊലീസിന്റ നോട്ടിസ് പ്രകാരം ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും. ഇതിനായി 19–ാം തീയതിക്ക് മുൻപായി കേരളത്തിലെത്തുമെന്നും ബിഷപ് അറിയിച്ചു.അതേസമയം, ബിഷപ്പ്

from Latest News https://ift.tt/2x7Zw2m
via IFTTT