Breaking

Thursday, September 13, 2018

ശക്തി കുറഞ്ഞു, ഫ്ലോറൻസ് കാറ്റഗറി രണ്ടിലേക്ക്; ജാഗ്രത തുടരുന്നു

വിൽമിങ്ടൻ (യുഎസ്)∙ തീരത്തേക്ക് ഇരച്ചെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി വിലയിരുത്തൽ. ശക്തി കുറഞ്ഞതോടെ ചുഴലിക്കാറ്റിനെ നാലിൽനിന്ന് രണ്ടാം കാറ്റഗറിയിലേക്കു മാറ്റി. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാകും കാറ്റു വീശുകയെന്ന് ദേശീയ ചുഴലിക്കാറ്റ്

from Latest News https://ift.tt/2CRgKGn
via IFTTT