Breaking

Saturday, August 11, 2018

ഇപി ജയരാജൻ വീണ്ടും മന്ത്രി.. സത്യപ്രതിജ്ഞ ചൊവ്വാഴ്ച.. പിണറായി മന്ത്രിസഭയിൽ അഴിച്ചു പണി

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിക്കസേര തെറിച്ച ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. തിരിച്ച് വരവില്‍ പഴയ വ്യവസായ മന്ത്രിസ്ഥാനം തന്നെ ഇപി ജയരാജന് നല്‍കാനാണ് സിപിഎം തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജയരാജന്റെ തിരിച്ച് വരവ് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റിയിലുണ്ടാകും. മധ്യകേരളത്തിലും മലബാറിലും അതിതീവ്രമഴ

from Oneindia.in - thatsMalayalam News https://ift.tt/2vB7Erc
via IFTTT