Breaking

Saturday, August 11, 2018

നീ മുസ്ലീമാണെന്ന് മറക്കേണ്ട.. നടിക്ക് നേരെ സ്ലട്ട് ഷെയിമിങ്ങും തെറിവിളിയും

സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് ഇപ്പോള്‍ തിരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ ആങ്ങളമാരാണ്. വസ്ത്രത്തിന്‍റെ നീളം കുറഞ്ഞാല്‍ പിന്നെ ഒരു നോട്ടവുമില്ല. പച്ചതെറിയും സ്ലട്ട് ഷെയിമിങ്ങും നടത്തി സംതൃപ്തി അടയുക ഇക്കൂട്ടരുടെ ഇഷ്ട വിനോദമാണ്. ഇപ്പോള്‍ വസ്ത്രധാരത്തിന്‍റെ പേരില്‍ അതിക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് നടി സാറാ ഖാന്‍. ഗോവയിലിം ദുബൈയിലും അവധി ആഘോഷത്തിനിടെ ബിക്കിന് ധരിച്ചതാണ് സൈബര്‍ ആങ്ങളമാരെ

from Oneindia.in - thatsMalayalam News https://ift.tt/2P2qHD8
via IFTTT