Breaking

Saturday, August 11, 2018

മുള്‍ക്കിരീടം കോണ്‍ഗ്രസ്സിന് തന്നെ; ഐക്യം ഐക്യം സിന്ദാബാദ്; കോണ്‍ഗ്രസ്സിനെ ട്രോളി എ ജയശങ്കര്‍

രാജ്യസഭയില്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്കുമേല്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും കനത്ത പരാജയം എറ്റുവാങ്ങേണ്ടി വന്ന ഞെട്ടലിലാണ് കോണ്‍ഗ്രസ്. 105 നെതിരെ 125 വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസ്സിലെ ബികെ ഹരിപ്രസാദിനെ ജെഡിയുവില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണന്‍ സിങ്ങ് തോല്‍പ്പിച്ചത്. ആഭ്യന്തരവകുപ്പിന്റെ ചുമതല ജയരാജന് നല്‍കിയേക്കും; ഇപിയുടെ തിരിച്ചുവരവ് പൂര്‍വ്വാധികം ശക്തിയോടെ കേവല ഭൂരിപക്ഷത്തിലെത്താന്‍ കോണ്‍ഗ്രസ്സിന് ഏതാനും വോട്ടുകള്‍ മാത്രം

from Oneindia.in - thatsMalayalam News https://ift.tt/2B2Budo
via IFTTT