Breaking

Saturday, August 11, 2018

കൃഷ്ണന്‍റെ മകള്‍ ആര്‍ഷയെ ഉപയോഗിച്ച് കന്യകാ പൂജ ചെയ്തു.. പ്രതികള്‍ ആര്‍ഷയെ കന്യകാത്വ പരിശോധന നടത്തി

ഒരു കുടുംബത്തിലെ നാലു പേരെ നിഷ്കരുണം കൊല ചെയ്ത് കുഴിയില്‍ മറവ് ചെയ്ത സംഭവത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. കേസില്‍ പ്രധാനപ്രതികളെന്ന് സംശയിക്കുന്ന അനീഷിനേയും ലിബീഷിനേയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. പോലീസിനെ പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രതികള്‍ ഓരോ ദിവസവും നടത്തിക്കോണ്ടിരിക്കുന്നത്. അറുത്ത് മാറ്റിയ നിലയില്‍ യുവതിയുടെ ഉടല്‍!! കൈപ്പത്തി ഇല്ല.. അരയ്ക്ക് താഴേക്ക് കാലുകളും !!

from Oneindia.in - thatsMalayalam News https://ift.tt/2vC8XGn
via IFTTT